Programs Njangalkkum Parayanundu

ശബരിമല യുവതീ പ്രവേശന പുനപരിശോധനാ ഹര്‍ജികള്‍: എന്താകും സംഭവിക്കുക?

ശബരിമല വിഷയത്തില്‍ ഇന്നുവരെ 42 പുനപരിശോധനാ ഹര്‍ജികള്‍, മൂന്ന് റിട്ടുകള്‍, എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേയ്ക്ക്. ശബരിമലയില്‍ എന്താകും സംഭവിക്കുക. ഇന്ത്യന്‍ ഭരണഘടയും സര്‍വ നിയമവ്യവസ്ഥകളും ഒരുവശത്തും ഒരു ക്ഷേത്രാചാരം മറുവശത്തും നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും പറയാനുണ്ട്, മുന്‍ എംപിയും ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ്, കോണ്‍ഗ്രസ് നേതാവ് അഡ്വ. മാത്യു കുഴല്‍നാടന്‍, അഡ്വ വി അജകുമാര്‍, അക്ടിവിസ്റ്റും എഴുത്തുകാരിയുമായി വിനീത വിജയന്‍, വിദ്യാര്‍ഥികള്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 277.