Programs Njangalkkum Parayanundu

ശബരിമല പ്രതിസന്ധി; ഉത്തരവാദിയാര്?

ശബരിമലയില്‍ യുവതികള്‍ക്കുണ്ടായിരുന്ന വിലക്ക് സുപ്രീം കോടതി നീക്കിയത് ഇന്ന് കേരളത്തിന്റെയോ ഇന്ത്യയുടെയോ പ്രശ്‌നം മാത്രമല്ല. ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു ശബരിമല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ച് പോയിരുന്ന മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായിരുന്ന പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന കേരളത്തിന്റെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ഇന്നൊരു തീപ്പൊരി വീണാല്‍ ആളിപ്പടരാന്‍ പാകത്തില്‍ പ്രക്ഷുബ്ധമായിരിക്കുന്നതിന് ആരാണ് ഉത്തരവാദി. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 274.