Programs Njangalkkum Parayanundu

കുമ്പസാര രഹസ്യം

കുമ്പസാരം ഒരു പരിശുദ്ധമായ കൂദാശയാണ്. പാവങ്ങള്‍ ഏറ്റുപറഞ്ഞ് ആത്മാവിനെ നിര്‍മ്മലമാക്കുവാനുള്ള ക്രിസ്തീയ മാര്‍ഗം. ജീവന്‍ പോയാലും പുറത്ത് പറയുവാന്‍ പാടില്ലാത്തതാണ് കുമ്പസാര രഹസ്യം എന്നതാണ് സഭാ വിശ്വാസം. വിശ്വാസം കാറ്റില്‍ പറക്കുമ്പോള്‍ കുമ്പസാരം പീഡനത്തിനുള്ള എളുപ്പവഴിയാകുമ്പോള്‍. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 262.

Anchor: Sreekala M S

Mathrubhumi News is now available on WhatsApp. Click here to subscribe.