Programs Njangalkkum Parayanundu

പെണ്ണായാൽ പേടിക്കണോ?

കൊച്ചിയിൽ തിരക്കുള്ള ഒരു ഷോപ്പിങ് മാളിലെ ഹൈപ്പർ മാർക്കറ്റിൽ കുടുംബത്തോടോപ്പം നിൽക്കുമ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ച് പങ്കുവെച്ച് യുവനടി. പൊതുവിടങ്ങളിലാകട്ടെ, സൈബർ സ്പേസിലാവട്ടെ പെണ്ണായാൽ പേടിക്കണം എന്നതാണോ സംസ്കാരസമ്പന്നമായ കേരളത്തിന്റെ അവസ്ഥ. ഞങ്ങൾക്കും പറയാനുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.