ഉണരണ്ടേ... മൈതാനങ്ങള്‍- ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 19
കോവിഡ് പല മേഖലകളെയും തളര്‍ത്തിയിരിക്കുകയാണ്. പലതും തിരികെ ഉണര്‍വിലേക്ക് എത്തുന്നുമുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ വലയുകയാണ് കായിക രംഗം. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മൈതാനങ്ങള്‍ ഇപ്പോഴും നിയമന്ത്രണങ്ങളിലാണ്. ഉരണണ്ടേ.. മൈതാനങ്ങള്‍ ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- സാജന് വര്‍ഗീസ്, എബിന് റോസ്, ഡോ. എസ്.എസ്.സന്തോഷ്, എം.ശ്രീശങ്കര്‍, അനസാര്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 19.