കിതയ്ക്കാതെ കുതിക്കുന്നവര്‍- ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 17
പ്രതിസന്ധിയെ പോരാടി തോല്‍പ്പിച്ച ചിലരുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ ചിലത് അറിയുമ്പോള്‍ നമുക്ക് അത് ഒരു മാറ്റം സൃഷ്ടിക്കാന്‍ കരുത്തേകും. അഞ്ജു ബോബി ജോര്‍ജ് അങ്ങനെ ഒരു വിജയമാണ്. ഈ വിഷയമാണ് ഇന്ന് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- അഞ്ജു ബോബി ജോര്‍ജ്, ആകാശ്, ശ്യാംകുമാര്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 17.