Programs Njangalkkum Parayanundu

കൈപിടിച്ചു നടത്തേണ്ടവർ ഘാതകരാകുമ്പോൾ

പോലീസ് വേട്ടക്കാരന്റെ വേഷം അണിയാതെ സംരക്ഷകനായിരുന്നെങ്കിൽ തേഞ്ഞിപ്പാലത്തെ പോക്സോ കേസിലെ പെൺകുട്ടിയെ നഷ്ടപ്പെടില്ലായിരുന്നു. കൈപിടിച്ചു നടത്തേണ്ടവർ ഘാതകരാകുമ്പോൾ- ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.