20-20 ബദലുകള്‍- ഞങ്ങള്‍ക്കും പറയാനുണ്ട്
നേടിയതെവിടെ, നഷ്ടപ്പെട്ടതെവിടെ, ഈ മുന്നേറ്റം നിലനിര്‍ത്താനാവുമോ അങ്ങനെ നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായി. ഈ അരമണിക്കൂറില്‍ നമ്മള് പക്ഷേ ചര്‍ച്ച ചെയ്യുന്നത് 2020 ലെ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായക സാന്നിധ്യമായ ചില കൂട്ടായ്മകളെ കുറിച്ചാണ്. മുന്നണി രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചില ബദലുകള്‍ മുന്നോട്ടു വെച്ച കൂട്ടായയ്മകള്. കിഴക്കമ്പലം 2020, വീ ഫോര്‍ കൊച്ചി, വീ ഫോര്‍ പട്ടാമ്പി, വണ്‍ ഇന്ത്യ വണ്‍ പെന്ഷന് അങ്ങനെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച കൂട്ടായ്മകളുടെ പ്രതിനിധികള്‍ നമുക്കൊപ്പം ചേരുന്നു. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 23.