വിജയ്യും, മാസ്റ്ററും തീയേറ്ററും- ഞങ്ങള്‍ക്കും പറയാനുണ്ട്
ഇന്ന് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റര്‍ തുറക്കുമ്പോള്‍ തമിഴ് നടൻ വിജയിയുടെ സിനിമ കാണാന്‍ ആളുകള്‍ വരി നില്‍ക്കുകയാണ്. വിജയുടെ 'മാസ്റ്റര്‍' തീയേറ്ററുകളെ പൂരപറമ്പാക്കുമ്പോള് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു വിജയ്യും, മാസ്റ്ററും തീയേറ്ററും.