Programs Njangalkkum Parayanundu

എന്തുകഴിക്കും?

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകിയും കെ സി വേണുഗോപാല്‍ എം പിയും ആശുപത്രിയില്‍ അഡ്മിറ്റായി. പ്രമുഖരല്ലാത്തത് കൊണ്ട് കേരളത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പലരും വാര്‍ത്തയാകുന്നില്ല. തിരുവനന്തപുരത്ത് പിന്നീട് നടന്ന പരിശോധനയില്‍ പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തി. കാശ് കൊടുത്ത് നല്ല ഭക്ഷണം കഴിക്കാന്‍ ഇനിയും നമ്മള്‍ എത്രകാലം കാത്തിരിക്കണം. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 266.

Anchor: Sreekala M S