Programs Njangalkkum Parayanundu

ചോർത്തും വാട്സ്ആപ്. ഞങ്ങൾക്കും പറയാനുണ്ട്. എപ്പിസോഡ്: 39

വാട്സാപ്പും ഇനി നമ്മുടെ രേഖകൾ എടുക്കും. നമ്മുടെ സംഭാഷണങ്ങൾ, ഇടപാടുകൾ എല്ലാം ഫേസ്ബുക്കിനും അനുബന്ധ അപ്പുകൾക്കുമെല്ലാം കൈമാറും. ഇത് സമ്മതമെങ്കിൽ വാട്സാപ്പിൽ തുടരാം അല്ലെങ്കിൽ വാട്സ്ആപ്പിൽ നിന്നും പോകാം. ഇത് നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണോ? ചോർത്തും വാട്സ്ആപ്. ഞങ്ങൾക്കും പറയാനുണ്ട്. എപ്പിസോഡ്: 39

Mathrubhumi News is now available on WhatsApp. Click here to subscribe.