Programs Njangalkkum Parayanundu

വൈകൃതക്കാര്‍ വലയിലാകുന്നു - ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 31

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടും പങ്കുവെച്ചും ആനന്ദിക്കുന്ന മനോവൈകൃതമുള്ള ക്രിമിനലുകള്‍ നമുക്കിടയില്‍ പെരുകുകയാണ്. നമ്മുടെ നാട്ടില്‍ നിന്ന് ഒടുവില്‍ പിടിയിലായത് 41 പേര്‍. വൈകൃതക്കാര്‍ വലയിലാകുന്നു - ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. എപ്പിസോഡ്: 31.

Mathrubhumi News is now available on WhatsApp. Click here to subscribe.