കാട് വിട്ട് നാടിറങ്ങുന്ന വന്യമൃഗങ്ങൾ
കാട്ടു മൃഗങ്ങൾ, കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്ന വാർത്തകൾ ദിനം പ്രതി കൂടി വരികയാണ്. എന്തുകൊണ്ടാണ് വന്യ മൃഗങ്ങൾ ഈ അടുത്തായി വ്യാപകമായി നാട്ടിലേക്ക് ഇറങ്ങി വരുന്നതും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ഉപദ്രവിക്കുന്നതും കൃഷി നശിപ്പിക്കുന്നതും. എന്താണ് ഇതിനുള്ള ശാശ്വത പരിഹാരം. കാട് വിട്ട് നാടിറങ്ങുന്ന വന്യമൃഗങ്ങൾ, ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.