Programs Njangalkkum Parayanundu

വൈറലായാല്‍ വിജയിക്കാനാകുമോ? | ഞങ്ങള്‍ക്കും പറയാനുണ്ട്- എപ്പിസോഡ്: 04

തദ്ദേശ തിരഞ്ഞെടുപ്പ് ചൂടേറിയ പ്രചാരണ ഘട്ടത്തിലേക്കെത്തുകയാണ്. കോവിഡ് കാലത്ത് പ്രചാരണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ വൈറലാകുന്ന പ്രചാരണവും സ്ഥാനാര്‍ത്ഥികളുമുണ്ട്. അങ്ങനെ വൈറലായ സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ചയില്‍. എം.എ വിദ്യാമോഹന്‍, അഡ്വ.വിബിത ബാബു, ടി.പി സുല്‍ഫത്ത് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 04.

Watch Mathrubhumi News on YouTube and subscribe regular updates.