താരങ്ങള്‍ വാഴുമോ തമിഴകം? ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 11
തമിഴക രാഷ്ടീയത്തിലേയ്ക്ക് രജനീകാന്ത് ഇറങ്ങുമോ? അടുത്തിടെ രാഷ്ട്രീയത്തിലേക്ക് എത്തിയത് കമലഹാസനാണ്. പിന്നാലെ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി എത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. വിജയുടെ പിതാവ് പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും വിജയ് അത് നിഷേധിച്ചു. താരങ്ങള്‍ വാഴുമോ തമിഴകം? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുകയാണ്. പങ്കെടുക്കുന്നവര്‍- ധന്യ രാജേന്ദ്രന്, അനൂപ് ആന്റണി, സുരേഷ് എം എന്നിവര്‍. ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 11.