പാതയോരം രക്ഷപ്പെടുമോ?
പാതയോരത്ത് നിന്ന് ഫല്‍ക്സും പരസ്യങ്ങളും നീങ്ങുമോ? പൊതുസ്ഥലത്ത് തലയുയര്‍ത്തി നില്ക്കുന്ന അനധികൃതമായ മാലിന്യങ്ങളെല്ലാം നീക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നല്കിയ സമയ പരിധി ഈ മാസം തീരുകയാണ്. എന്താവും സംഭവിക്കുക? പങ്കെടുക്കുന്നവര്‍ ജി രമ്യ, സി ജയകുമാര്‍, വെങ്ങാനൂര്‍ ശിവശങ്കരന്, സഞ്ജയ് പണിക്കര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 275.