Programs Njangalkkum Parayanundu

കച്ചവടം നിര്‍ത്തുമോ?

ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. പലപല പേരുകളില്‍ ദിനംപ്രതി മുളച്ചുപൊന്തുകയും കുട്ടികളില്‍ നിന്ന് തോന്നിയ ഫീസ് വാങ്ങുകയും അധ്യാപകര്‍ക്ക് തോന്നിയ ശമ്പളം കൊടുക്കുകയും ചെയ്യുന്ന എല്ലാവരെയും തോന്നുംപോലെ നിയമിക്കുകയും പിരിച്ചുവിടുകയും ഒക്കെ ചെയ്യുന്ന സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാനും ഏകീകരിക്കാനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി. ഈ സുവര്‍ണാവസരത്തില്‍ കേരളത്തില്‍ എന്തെങ്കിലും സംഭവിക്കുമോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 268.