Programs Njangalkkum Parayanundu

യുവത്വം തുടിക്കുന്ന തദ്ദേശം- ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 01

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഏറ്റവും സന്തോഷം പകരുന്ന കാര്യം അതിലുള്ള യുവജന പങ്കാളിത്തമാണ്. യുവാക്കള്‍ വലിയതോതില്‍ ഇക്കുറി സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. അത് എല്ലാ മുന്നണികളിലും പ്രകടമാണ്. യുവത്വം തുടിക്കുന്ന തദ്ദേശം- ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 01.

Watch Mathrubhumi News on YouTube and subscribe regular updates.