യുവജനതയും കേരള ബജറ്റും- ഞങ്ങള്‍ക്കും പറയാനുണ്ട്
സംസ്ഥാനത്തെ ബജറ്റ് ഇന്ന് ഡോ. ടിഎം തോമസ് ഐസക് അവതരിപ്പിച്ചു. സമസ്ത മേഖലകളിലും ഉണര്‍വ് നല്കുന്ന ക്ഷേമത്തില്‍ അടിസ്ഥാനമാക്കിയുള്ള ജനപ്രിയ ബജറ്റാണ് ഇന്ന് കേരളം കേട്ടത്. ഈ ബജറ്റില്‍ യുവജനങ്ങക്ക് സ്ഥാനം എത്രമാത്രമുണ്ട്. പരിശോധിക്കുകയാണ് ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 44.