Programs Njangalkkum Parayanundu

അഴിമതിയിൽ മിണ്ടാത്ത യുവത്വം - ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 03

കേരളത്തിൽ മിണ്ടാത്ത യുവത്വമാണോ അതോ എല്ലാത്തിനെതിരെയും പ്രതിഷേധിക്കുന്ന യുവത്വമാണോ നിലനിൽക്കുന്നത്. ഇന്ന് ഞങ്ങൾക്കും പ‌റയാനുണ്ട് ചർച്ച ചെയ്യുന്നത്. അഴിമതിയിൽ മിണ്ടാത്ത യുവത്വം. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 03