Mathrubhumi TV Programs

രാഹുൽ ഗാന്ധിയുടെ അയോഗ്യത; തലസ്ഥാനത്ത് വൻ പ്രതിഷേധം - News Lens

ചെങ്കോട്ടയിൽ വിലക്ക് ലംഘിച്ച് നടത്തിയ പന്തം കൊളുത്തി പ്രകടനം പോലീസ് തടഞ്ഞു. ജെബി മേത്തർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ പോലീസ് വലിച്ചിഴച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.