കേരളത്തിലെ സ്ത്രീകളോട് സുരേന്ദ്രൻ മാപ്പുപറയണ്ടേ? NewXtra
സിപിഎമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെപ്പോലെയായി. ബിജെപിയുടെ സ്ത്രീശാക്തീകരണ യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവന. ബോഡിഷെയിമിങ്ങിന്റെ ഉത്തമ ഉദാഹരണമായ ഈ പ്രസ്താവനയിൽ കേരളത്തിലെ സ്ത്രീകളോട് സുരേന്ദ്രൻ മാപ്പുപറയണ്ടേ?