BBC ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ JNU വിൽ വൈദ്യുതി വിച്ഛേദിച്ചു - News Lens
BBC ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ JNU വിൽ വൈദ്യുതി വിച്ഛേദിച്ചു.9 മണിക്ക് ഡോക്യുമെൻട്രി പ്രദർശനം തീരുമാനിച്ചതിന് പിന്നാലെയാണ് വൈദ്യുതി വിച്ഛേദിച്ചത്. പ്രദർശം വൈകുന്നതിനാൽ ബദൽ സംവിധാനം ഒരുക്കാൻ വിദ്യാർത്ഥികൾ.