ഉദ്ദവ് താക്കറെ ബിജെപിക്ക് മുന്നിൽ കീഴടങ്ങുമോ...?
മഹാരാഷ്ട്രയിലെ മഹാ നാടകത്തിന് അവസാനമായില്ല. പതിനഞ്ച് എംഎൽഎമാർ മാത്രമാണ് ഉദ്ദവ് താക്കറെക്ക് ഒപ്പമുള്ളത്. ദേശീയ നേതാക്കളേ കാണാൻ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പോയി. ഉദ്ദവ് താക്കറേ ബിജെപിക്ക് മുന്നിൽ കീഴടങ്ങുമോ. അതോ ഇനിയും അങ്കത്തിന് ബാല്യമുണ്ടോ?