Mathrubhumi TV Programs

തുടരന്വേഷണത്തെക്കുറിച്ച് ആലോചിക്കുമെന്ന് വിസ്മസസുടെ സഹോദര ഭാര്യ രേവതി വിജിത് @ 3 ചർച്ചയിൽ

വനിതാ കമ്മീഷനോടും അന്വേഷണ സംഘത്തിനോടും നന്ദി പറഞ്ഞ് വിസ്മയയുടെ അച്ഛൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയതിനുശേഷം തുടരന്വേഷണത്തെക്കുറിച്ച് ആലോചിക്കുമെന്ന് വിസ്മസസുടെ സഹോദര ഭാര്യ രേവതി വിജിത് @ 3 ചർച്ചയിൽ

Watch Mathrubhumi News on YouTube and subscribe regular updates.