കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; നടപടിയെടുക്കാത്തതിൽ പ്രതിഷേധം
മുക്കം അഗസ്ത്യൻമുഴി അങ്ങാടിയിലാണ് രണ്ടുമാസമായി വെള്ളം പാഴാകുന്നത്. പരസ്പരം പഴിചാരുകയാണ് വാട്ടർ അതോറിട്ടിയും കരാറുകാരനും.