Mathrubhumi TV

ജാതിയും മതവും നോക്കുന്നവരല്ല ഇടതുപക്ഷം; വിഡി സതീശന് മറുപടിയുമായി എ. വിജയരാഘവൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഎം പിബി അംഗം എ. വിജയരാഘവൻ. ഒരുപ്രദേശത്ത് ചെന്നാൽ എങ്ങനെയാണ് ജാതിയും മതവും നോക്കി വീടുകൾ കയറുക. തൃക്കാക്കരയിൽ ജോ ജോസഫിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും എ വിജയരാഘവൻ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.