Specials Assembly Polls 2021

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വോട്ടെടുപ്പ് അൽപ്പ സമയത്തിനകം ആരംഭിക്കും. 45 സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ വോട്ടെടുപ്പിന് 1071 കമ്പനി സി ആർ പി എഫിനെ ആണ് വ്യന്യസിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ഘട്ടം വോട്ടെടുപ്പിനു മുന്നോടി ആയുള്ള നിശബ്ദ പ്രചാരണത്തിന്റെ സമയം 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂർ ആയി ഉയർത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.