Specials Assembly Polls 2021

മലമ്പുഴയിൽ രണ്ടാം സ്ഥാനത്ത് BJP യായിരിക്കുെമെന്ന് എ പ്രഭാകരൻ

പാലക്കാട്: മലമ്പുഴയിൽ രണ്ടാം സ്ഥാനത്ത് BJP യായിരിക്കുെമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ. യുഡിഎഫ്-ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ട്. എന്നാലും ഇടതുമുന്നണിക്ക് ഭീഷണിയില്ലെന്നും എ പ്രഭാകരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.