Specials Assembly Polls 2021

ആലപ്പുഴയിൽ പ്രതീക്ഷയോടെ മുന്നണികൾ

ആലപ്പുഴ: തീരദേശ വോട്ടർമാർ ഏറെയുളള ആലപ്പുഴ മണ്ഡലത്തിൽ ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിഫലിക്കുമോയെന്ന ആകാംക്ഷയിലാണ് മുന്നണികൾ. വിവാദം തിരിച്ചടിക്കില്ലെന്ന് എൽഡിഫ് കരുതുമ്പോൾ തീരജനത കൂടെ നിൽക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Mathrubhumi News is now available on WhatsApp. Click here to subscribe.