Specials Assembly Polls 2021

വടക്കാഞ്ചേരിയിൽ ഒരു വോട്ടിന് ജയിക്കുമെന്ന് അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരിയിൽ ഒരു വോട്ടിന് ജയിക്കുമെന്ന് അനിൽ അക്കര. മണ്ഡലത്തിൽ ബിജെപി-കോൺഗ്രസ് ബന്ധമെന്നത് അസംബന്ധ ആരോപണണെന്നും അനിൽ അക്കര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.