Specials Assembly Polls 2021

തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വെ എക്‌സിറ്റ് പോള്‍ ഫലം. മുൻമന്ത്രി വി.കെ.ശിവകുമാറും നടൻ കൃഷ്ണകുമാറുമായിരുന്നു പ്രധാന എതിരാളികൾ. 

Mathrubhumi News is now available on WhatsApp. Click here to subscribe.