Specials Assembly Polls 2021

കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റ സംഭവം: കുടുംബവഴക്കാണ് കാരണമെന്ന് വെളിപ്പെടുത്തൽ

ആലപ്പുഴ: വോട്ടെടുപ്പ് ദിവസം രാത്രി കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിൽ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് സോമന്റെ ഭാര്യ പുതുപള്ളി പുതുക്കാട്ട് കിഴക്കതിൽ രാജി പറയുന്ന വീഡിയോ പുറത്ത് വന്നു. മുള്ളുവേലിയിൽ വീണതാണ് പരുക്കിന്റെ കാരണമെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.