Specials Assembly Polls 2021

നിലപാടുകള്‍ മയപ്പെടുത്താതെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എ.വി.ഗോപിനാഥ്

പാലക്കാട്: നിലപാടുകള്‍ ഒട്ടും മയപ്പെടുത്താതെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ് പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതാവ് എവി ഗോപിനാഥ്. വികെ ശ്രീകണ്ഠന്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കട്ടെ എന്നാണ് എ.വി ഗോപിനാഥ് പറയുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.