Specials Assembly Polls 2021

യു.ഡി.എഫിലെ സീറ്റു വിഭജനത്തിനായി ഉഭയ കക്ഷി ചര്‍ച്ചകള്‍ ഇന്നും തുടരും

യു.ഡി.എഫിലെ സീറ്റു വിഭജനത്തിനായി ഉഭയ കക്ഷി ചര്‍ച്ചകള്‍ ഇന്നും തുടരും. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ആവശ്യങ്ങളില്‍ ഉറച്ചു നിന്നതോടെയാണ് തീരുമാനം നീണ്ടത്. കോട്ടയത്തെ നാലു സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും പട്ടാമ്പിയും പേരാമ്പ്രയും കൂത്തുപറമ്പും വേണമെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.