മലമ്പുഴയിൽ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്ന് സി കൃഷ്ണകുമാർ
പാലക്കാട്: മലമ്പുഴയിൽ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. മലമ്പുഴയെന്ന ഇടതു കോട്ട ഇത്തവണ തകരുമെന്നും സി കൃഷ്ണകുമാർ മാതൃഭൂമി ന്യൂസിനോട് .