പാലക്കാട് എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് എവി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. മുല്ലപ്പള്ളി രാമചന്ദ്രന് ഗോപിനാഥിനെ ഫോണില്‍ വിളിച്ചു തിടുക്കപ്പെട്ട് തീരുമാനെമെടുക്കരുതെന്ന് ആവശ്യപ്പെട്ടു. കൂടിയാലോചനകള്‍ക്കായി ഡിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു.