കാട്ടായികോണത്ത് സിപിഎം - ബിജെപി സംഘർഷം
തിരുവനന്തപുരം: കാട്ടായികോണത്ത് സിപിഎം - ബിജെപി സംഘർഷം.സംഘർഷത്തിൽ 4 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ശോഭാ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ പോലീസുമായി സംഭവസ്ഥലത്ത് വാക്കേറ്റം നടക്കുന്നു.