Specials Assembly Polls 2021

എ.വി.ഗോപിനാഥിനെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാനുള്ള സിപിഎമ്മിന്റെ പ്രതീക്ഷ മങ്ങുന്നു

പാലക്കാട്: എ.വി.ഗോപിനാഥിനെ അടര്‍ത്തിയെടുത്ത് പാലക്കാട് മണ്ഡലം പിടിക്കാനുള്ള സിപിഎമ്മിന്റെ പ്രതീക്ഷ മങ്ങുന്നു. പാര്‍ട്ടിയിലും എതിര്‍ചേരിയിലും ഉള്ളവരുവരുമായി ഗോപിനാഥ് ഒരേസമയം നടത്തുന്ന വിലപേശലാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.