സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എത്ര മന്ത്രിമാര്‍ മത്സരിക്കണം, രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കുള്ള ഇളവ് തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് തീരുമാനിക്കും.