സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാന നേതാക്കളുടേയും മന്ത്രിമാരുടേയും സ്ഥാനാര്‍ഥിത്വ തീരുമാനിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. മത്സരിച്ച എത്ര എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കണം എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. എല്‍ഡിഎഫിലെ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നോ നാളെയോ ആരംഭിക്കും.