Specials Assembly Polls 2021

കോണ്‍ഗ്രസ് സ്വയം തകരുകയാണ്, അവരുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു - കെ. സുരേന്ദ്രന്‍

പലയിടത്തും സൗഹൃദമത്സരമാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ എല്‍ഡിഎഫിനെ ആര് നേരിടുമെന്ന സുപ്രധാന ചോദ്യത്തിലാണ് എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം പ്രസക്തമാവുന്നതെന്ന് കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസിനെ ആരും തകര്‍ക്കുന്നതല്ല, സ്വയം തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.