Specials Assembly Polls 2021

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ

കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നാളെ യോഗം ചേരും. എഐസിസി സംഘടനാ തെരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും അജണ്ടയിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.