Specials Assembly Polls 2021

ഡിഎംആർസിയിൽ നിന്ന് സേവനം അവസാനിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ

കൊച്ചി: ഡിഎംആർസിയിൽ നിന്ന് സേവനം അവസാനിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ. ഇന്ന് തന്റെ അവസാന പ്രവർത്തി ദിവസമാണ്. യൂണിഫോം അഴിക്കുകയാണെന്നും ഡിഎംആർസിയിൽ നിന്ന് രാജി വച്ചതിന് ശേഷമാകും നോമിനേഷൻ നൽകുകയെന്നും ശ്രീധരൻ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.