Specials Assembly Polls 2021

പാലാരിവട്ടം തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഇ ശ്രീധരന്‍. പാലാരിവട്ടം ഒരു സന്ദേശമാണ് അത് തിരഞ്ഞെടുപ്പിലും ഉണ്ടാകും. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല നാട്ടില്‍ നിന്ന് ദൂരത്താകരുത് മണ്ഡലമെന്നാണ് തന്റെ ആഗ്രഹമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.