Specials Assembly Polls 2021

ജനസമക്ഷം സൗഹൃദ സദസ്സുകളുമായി പാലായില്‍ മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം: ജനസമക്ഷം സൗഹൃദ സദസ്സുകളുമായി പാലായില്‍ മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി 100 കേന്ദ്രങ്ങളിലാണ് ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന പാലായില്‍ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് മാണി.സി.കാപ്പനും ജോസ്.കെ.മാണിയും.

Mathrubhumi News is now available on WhatsApp. Click here to subscribe.