Specials Assembly Polls 2021

'പാൽ സൊസൈറ്റിയ‌ിലേക്കുള്ള തിരഞ്ഞെടുപ്പല്ല'; അരിത ബാ‌ബുവിനെ പരിഹസിച്ച് എ.എം ആരിഫ്

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എഎം ആരിഫ്. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓർക്കണമെന്ന് എഎം ആരിഫ് എൽഡിഎഫ് പൊതുയോഗത്തിൽ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.