സ്വര്‍ണക്കടത്തും ഡോളര്‍കടത്തും രാഷ്ട്രീയ വിവാദമായി ആളിക്കത്തുന്നു
തിരഞ്ഞെടുപ്പ് ചൂടിനൊപ്പം സ്വര്‍ണക്കടത്തും ഡോളര്‍കടത്തും രാഷ്ട്രീയ വിവാദമായി ആളിക്കത്തുന്നു. കസ്റ്റംസ് കമ്മിഷണറുടെ കത്ത് മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിച്ച് പ്രതിപക്ഷ കക്ഷികള്‍. കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന സി.പി.എം വാദം ബാലിശമെന്ന് വി മുരളീധരന്.