Specials Assembly Polls 2021

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതരെ പോസ്റ്റര്‍

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതരെ പോസ്റ്റര്‍. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കുമെന്നും ജി സുധാകരന് പകരം എസ്ഡിപിഐക്കാരന്‍ സലാമോ എന്നും പോസ്റ്ററില്‍ ചോദ്യം. സ്ഥാനാര്‍ത്ഥിപട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് ചേരും.

Watch Mathrubhumi News on YouTube and subscribe regular updates.