Specials Assembly Polls 2021

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ.മാണി വിഭാഗം

കേരള കോണ്‍ഗ്രസില്‍നിന്നും രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യമുന്നയിച്ച് ജോസ്.കെ മാണി വിഭാഗം. റോഷി അഗസ്റ്റിനും എം.ജയരാജിനുമാണ് മന്ത്രിമാരാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്

Mathrubhumi News is now available on WhatsApp. Click here to subscribe.